മനാമ: കൊല്ലം പ്രവാസി അസോസിയേഷന് ബഹ്റൈന്‍ കുടുംബാംഗങ്ങളുടെ മക്കളില്‍ ഈ വര്‍ഷം (2021) എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ (കേരള സിബിഎസ്ഇ സിലബസ്) വിജയം നേടിയ കുട്ടികളെ കെപിഎ എഡ്യൂക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കുന്നു. ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പാസായ കെപിഎ കുടുംബാംഗങ്ങളുടെ മക്കള്‍ക്ക് ഇതിനായി അപേക്ഷ നല്‍കാവുന്നതാണ്. നാട്ടില്‍ പഠിച്ചവരെയും പരിഗണിക്കും. https://tinyurl.com/KPAEDAWARD ഈ ഫോമിലൂടെ വിവരങ്ങള്‍ ചേര്‍ക്കുകയും 39763026 എന്ന നമ്പറിലേക്ക് മാര്‍ക്ക് ഷീറ്റിന്റെ കോപ്പി വാട്സ്ആപ് മെസേജ് അയക്കുകയും ചെയ്യുക. അവസാന തിയതി ഓഗസ്റ്റ് …