ബഹ്റൈന്‍ ഏഷ്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോസഫ് തോമസ് അന്തരിച്ചു

17 second read

മനാമ: ബഹ്റൈന്‍ ഏഷ്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോസഫ് തോമസ് (74) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശിയാണ്.

ഭാര്യ: എലിസബത്ത് ജോസഫ് (ഏഷ്യന്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍) മക്കള്‍: ലവി ജോസഫ് (ഏഷ്യന്‍ സ്‌കൂള്‍ ഡയറക്ടര്‍), ടിമ്മി ജോസഫ് (ബിസിനസ്).
നാഗാലാന്‍ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തശേഷം 1982ലാണ് ബഹ്റൈനില്‍ എത്തിയത്. 1983ല്‍ ഏഷ്യന്‍ സ്‌കൂളിന് തുടക്കമിട്ടു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …