എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി മീനാക്ഷി ദിലീപ്

2 second read

എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി മീനാക്ഷി ദിലീപ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി പഠനം പൂര്‍ത്തിയാക്കിയത്. ബിരുദാദാന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂര്‍ത്തിയാക്കിയതെന്ന് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു.

”ദൈവത്തിനു നന്ദി. ഒരു സ്വപ്നം പൂര്‍ത്തിയായിരിക്കുന്നു. എന്റെ മകള്‍ മീനാക്ഷി ഇനി ഡോക്ടര്‍. അവളോട് സ്‌നേഹവും ബഹുമാനവും.”-ദിലീപിന്റെ വാക്കുകള്‍.

”ദൈവത്തിനു നന്ദി. ഒരു സ്വപ്നം പൂര്‍ത്തിയായിരിക്കുന്നു. എന്റെ മകള്‍ മീനാക്ഷി ഇനി ഡോക്ടര്‍. അവളോട് സ്‌നേഹവും ബഹുമാനവും.”-ദിലീപിന്റെ വാക്കുകള്‍.

Load More Related Articles

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…