ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവാസി വെല്‍ഫെയര്‍ ക്ഷേമനിധി കാര്‍ഡുകള്‍ എത്തി

17 second read

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ 2021 ഏപ്രില്‍ 30 വരെ, കേരള പ്രവാസി വെല്‍വെയര്‍ ബോര്‍ഡ് ക്ഷേമനിധിയില്‍ ചേരുന്നതിന് അപേക്ഷ നല്‍കിയ മുഴുവന്‍ അപേക്ഷരുടെയും കാര്‍ഡുകള്‍ എത്തിച്ചേര്‍ന്നതായി സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു. സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ് ഡസ്‌ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളിയുടെയോ (35320667), ഹെല്‍പ് ഡസ്‌ക്ക് അംഗം സക്കറിയ എബ്രഹാമിന്റെയോ (39827543) നമ്പറില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച റെസിപ്റ്റ് വാട്‌സാപ്പില്‍ അയച്ചു നല്‍കിയാല്‍ കാര്‍ഡുകള്‍ ലഭ്യമാക്കാം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …