ബഹ്റൈന്‍ കായംകുളം പ്രവാസി കൂട്ടായ്മ്മയുടെ പ്രവര്‍ത്തനോദ്ഘാടനം

26 second read

മനമ : ബഹ്റൈന്‍ കായംകുളം പ്രവാസി കൂട്ടായ്മ്മയുടെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ വരുന്ന 16 ജൂലൈ ,വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 8 PM ന് ( ബഹ്റൈന്‍ സമയം 5. 30PM) കേരളത്തിന്റെ ബഹുമാന്യനായ കൃഷിവകുപ്പ് മന്ത്രി ശ്രീ P പ്രസാദ് അവര്‍കള്‍ ഓണ്‍ലൈന്‍ സൂം മീറ്റിങ് വഴി നിര്‍വ്വഹിക്കുന്ന വിവരം സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കുന്നു. തദവസരത്തില്‍ കായംകുളം
എം എല്‍ എ അഡ്വ. യു പ്രതിഭ, കായംകുളം മുനിസിപ്പല്‍ ചെയര്‍പെര്‍സണ്‍ പി. ശശികല അരവിന്ദാക്ഷന്‍, കായംകുളത്തിന്റ് അഭിമാനം ആതിര, കായംകുളം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആദര്‍ശ്, യു. ഡി. എഫ് കായംകുളം മുനിസിപ്പല്‍ പാര്‍ലമെന്റ്രി പാര്‍ട്ടി ലീഡര്‍ സി. എസ്. ബാഷ, ബി. ജെ. പി കായംകുളം മുനിസിപ്പല്‍ പാര്‍ലെമെന്റ്രി പാര്‍ട്ടി ലീഡര്‍ ഡി. അശ്വിനി ദേവ്, കേരള സര്‍വകലാശാല സിന്റിക്കേറ്റ് അംഗം അഡ്വ. A അജികുമാര്‍, ശ്രീമതി രശ്മി അനില്‍ സിനി ആര്‍ട്ടിസ്റ്റ്, ബഹ്റൈന്‍ കേരളീയസമാജം പ്രസിഡണ്ട് ശ്രീ. പി വി രാധാകൃഷ്ണപിള്ള, പ്രവാസി ഭാരതീയ സമ്മാന്‍ പ്രതിനിധിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ശ്രീ സോമന്‍ ബേബി, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ബഹ്റൈന്‍ കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഐമാക്ക് ബി എം സി മീഡിയ സിറ്റി ചെയര്‍മാന്‍ ശ്രീ ഫ്രാന്‍സിസ് കൈതാരത്ത്, ഐ സി ആര്‍ എഫ് ചെയര്‍മാന്‍ ശ്രീ അരുള്‍ ദാസ് തോമസ്, പൊതുപ്രവര്‍ത്തകന്‍ ശ്രീ കെ. ടി സലിം, ബഹ്റൈന്‍ കെ സി എ പ്രസിഡണ്ട് ശ്രീ റോയ് സി ആന്റണി, ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് ശ്രീ സ്റ്റാലിന്‍ ജോസഫ്, ഓ ഐ സി സി ബഹ്റൈന്‍ പ്രസിഡണ്ട് ശ്രീ ബിനു കുന്നന്താനം, നാടകകൃത്തും സംവിധായകനുമായ ശ്രീജിത്ത് പൊയില്‍ക്കാവ്, ക്രിയേറ്റീവ് ഡിസൈനര്‍ ശ്രീ ഹരീഷ് മേനോന്‍, സംസ്‌കൃതി ബഹ്റൈന്‍ പ്രസിഡണ്ട് ശ്രീ പ്രവീണ്‍ നായര്‍, ലോക കേരള സഭാ അംഗം ബിജു മലയില്‍, പിന്നണി ഗായിക നിത്യമാമ്മന്‍ , പബ്ലിക് college ഡയറക്ടര്‍ & ഫിലിം ചേംബര്‍ ആന്‍ഡ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ശ്രീ സജി നന്തിയാട്ടു , W M F ബഹ്റൈന്‍ പ്രസിഡന്റ് കോശി സാമുവല്‍ എന്നിവര്‍ക്കൊപ്പം കായംകുളം പ്രവാസി കൂട്ടായ്മയുടെ മറ്റു പ്രവര്‍ത്തകരും പങ്കെടുക്കുന്നു.

ഐമാക് ബഹ്‌റൈന്‍ മീഡിയ സിറ്റിയുടെ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് പരിപാടികള്‍ നടക്കുക. എല്ലാവരെയും ഈ പരുപടിയിലെക്കു സ്വാഗതം ചെയ്തു കൊള്ളുന്നു .

കായംകുളം പ്രവാസി കൂട്ടായ്മ 2021-2022 പ്രവര്‍ത്തനകാലഘട്ടത്തിലെ പുതിയ സാരഥികള്‍

ശങ്കര്‍ K V (രക്ഷാധികാരി)

അനില്‍ ഐസക്ക് (പ്രസിഡന്റ്)

ശ്രീഹരി (വൈസ്പ്രസിഡന്റ്)

രാജേഷ് ചേരാവള്ളി (ജനറല്‍ സെക്രട്ടറി)

ജയേഷ്‌കുമാര്‍ ( ജോയിന്റ് സെക്രട്ടറി )

സബീര്‍ കെ ഇ ( ജോയിന്റ് സെക്രട്ടറി)

തോമസ് ഫിലിപ്പ് ( ട്രഷറര്‍ }

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

അഭിനേഷ് എസ് പിള്ള
ശ്യാം കൃഷ്ണന്‍
മനോജ് ഗോപാലന്‍
വിനേഷ് വിജയ് പ്രഭു
രാജേന്ദ്രന്‍ V
അരുണ്‍ ആര്‍ പിള്ള
മനോജ് പിള്ള ( മീഡിയ കോഡിനേറ്റര്‍)

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…