സലാല: സുഖ ബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണപ്പെട്ടത്. ലിവര്‍ സീറോസ് ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. കണ്ണുര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് ചിറ്റാരിപറമ്പ് സ്വദേശിയാണ്. പ്രകാശന്റെ ചികിത്സക്കായി നാട്ടിലും സലാലയിലും ചികിത്സാ കമ്മിറ്റി രൂപീകരിച്ചിരുന്നു. മുന്‍ മന്ത്രി കെ.കെ.ശൈലജ ചെയര്‍മാനായിട്ടായിരുന്നു ചികിത്സാ കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നത്. ഭാര്യ: പ്രസന്ന. മകള്‍: പ്രണവ്, പാര്‍വതി. മകന് പ്രണവ് ദുബായില്‍ നിന്ന് എത്തിയിട്ടുണ്ട്. സിഎ വിദ്യാര്‍ഥിയാണ്.സലാലയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവമായിരുന്നു പ്രകാശന്. കൈരളി …