മസ്‌കത്ത്: സലാല റോഡില്‍ ഹൈമയില്‍ വാഹന അപകടം. രണ്ടു പേര്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ വിളപ്പുറം താഴം സൗത്തില്‍ കാരോട്ട് വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ ജയറാമും (44), ഒരു തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്.
മാതാവ്: സുലോചന. ഭാര്യ: രശ്മി. മക്കള്‍: നിരഞ്ജന, അര്‍ജുന്‍.