മസ്‌കത്ത്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം ഒമാന്‍ സീബ് ഘടകം, മബെല മോഡേണ്‍ അല്‍ സലാമ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി കോവിഡ് വാക്സിനേഷന്‍ ക്യാംപും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.
മോഡേണ്‍ അല്‍ സമാ പോളിക്ലിനിക് മാനേജിങ് ഡയറക്ടര്‍ സിദ്ധിഖ് ഉദ്ഘാടനം നിര്‍വഹിച്ചു. സോഷ്യല്‍ ഫോറം ഒമാന്‍ സീബ് ഘടകം പ്രതിനിധി അബ്ദുല്‍ സലീം വടകര അധ്യക്ഷത വഹിച്ചു.