അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു. ക്ലിന…
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു. ക്ലിന…
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെയും ഇ…
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു. ക്ലിന…
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെയും ഇ…
ദില്ലി: വീട്ടിലെ വൈ-ഫൈ കണക്ഷന് രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന ‘നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് …
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ തെളിവുകളെല്ലാം മാറ്റിയിരുന്നെന്നു വെളിപ്പ…
അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന് ഇപ്പോള്‍ ജയിച്ചു കയറി വരുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പടിപടിയായി ലീഡ് നില ഉയര്‍ന്നപ്പോള്‍ അവര്‍ മധുരം വിതരണം ചെയ്തു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടം കന്നിയങ്കം ജയിച്ചു കയറിയതിന്റെ ത്രില്ലിലായിരുന്നു അടൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും പ്രദേശവാസികളും. രാവിലെ 10 മണിക്ക് ലീഡ് നില കൂടിയതോടെ രാഹുലിന്റെ മുണ്ടപ്പള്ളിയിലെ ആറ്റുവിളാകത്ത് വീട്ടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ വരവായി. വീട്ടില്‍ ഉണ്ടായിരുന്ന രാഹുലിന്റെ സഹോദരി ഭര്‍ത്താവ് ശ്യാമും മറ്റ് ബന്ധുക്കളും പ്രവര്‍ത്തകര്‍ക്ക് ലഡു വിതരണം ചെയ്തു. …
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം കെ-ഫോണ്‍ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളില്‍ സ്ഥാപിക്കാന്‍ ഉത്തരവ്. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിലും ഓഫീസുകളിലും കെഫോണ്‍ കണക്ഷന് എടുക്കാനുള്ള ഉത്തരവ് കഴിഞ്ഞ 15 ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കി. ഇതിന് ഫണ്ട് കണ്ടെത്തേണ്ടത് ആശുപത്രി മാനേജ്മെന്റ് കമ്മറ്റി/ആശുപത്രി ഡവലപ്മെന്റ് കമ്മറ്റി/ എന്‍എച്ച്എം/ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭ്യമായ തുകയില്‍ നിന്ന് എടുക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇതിനായി 3.86 കോടിയുടെ ക്വട്ടേഷനാണ് ആരോഗ്യവകുപ്പിന് കെ-ഫോണ്‍ അധികൃതര്‍ നല്‍കിയിട്ടുള്ളത്. വിവിധ പ്ലാനുകളാണ് ഓരോ ഓഫീസുകള്‍ക്കും നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്. ഫോണ്‍ കണക്ഷന് എടുക്കാനുള്ള തുകയില്‍ …
ദുബായ്: മലയാളി യുവാവ് ദുബായില്‍ മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്…
അബുദാബി:വ്യാഴാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നു കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയര്‍ അറേബ്യയില്‍ തീപിടിത്തം. യാത്രക്കാരന…
റിയാദ് :റുപേ കാര്‍ഡിന്റെ സ്വീകാര്യത ഉള്‍പ്പെടെ, പേയ്മെന്റ് സംവിധാനങ്ങളുടെ കാര്യത്തില്‍ പരസ്പര സഹകരണത്തിനുള്ള അവസരങ്ങള്‍ ഉപയോ…
പാരിസ്: അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് അര്‍ജന്റീന ഫുട്ബോള്‍ താരം മെസ്സിയെ പിഎസ്ജി ക്ലബ് സസ്പെന്‍ഡ് ചെയ്തെന്ന…
ടെഹ്റാന്: ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകരാറിലായെന്ന് റിപ്പോര്‍ട്ടുകള്‍. ആണവകേന്ദ്രങ്ങളേയും ആ…
ബെയ്റൂട്ട്: തെക്കന്‍ ലബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 10…
കൊച്ചി: തനിക്കെതിരെ പീഡനക്കേസ് വന്നതിന് പിന്നാലെ അതിവേഗം വാർത്താസമ്മേളനം നടത്തി ആരോപണം പൂർണമായി നിഷേധിച്ച് നടൻ നിവിൻ പോളി. …
കാൻപുർ: ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ വിരാട് കോലിയെ പുറത്താക്കാൻ ലഭിച്ച സുവർണാവസരം പാഴാക്കി ബംഗ്ലദേശ് ബോളർ ഖാലിദ് …
ബര്‍മിങ്ഹാം: യുകെയില്‍ കോട്ടയം നീണ്ടൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍മിങ്ങാമിന് സമീപം വൂള്‍വര്‍ഹാംപ്ടണില്‍ താമസിച്ചിരുന്ന ജെയ്സണ്‍ …
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ വന്‍ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ റെക്കോര്‍ഡ് …
മസ്കത്ത്: പത്തനംതിട്ട ജില്ലയിലെ നിര്‍ദിഷ്ട ശബരിമല എയര്‍പോര്‍ട്ട് അടൂര്‍ താലൂക്കിലെ കൊടുമണ്ണില്‍ ഉടന്‍ തുടങ്ങുക പ്ലാന്റേഷന് കോര്പ്പറേഷന് നിയന്ത്രണത്തിലുള്ള …
ബഹ്റൈന്‍: ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള എമിറേറ്റ്സ് വിമാനകമ്പനി ലോകമാകെയുളള 30 നഗരങ്ങളിലേക്ക് ജീവനക്കാരെ തേടുന്നു. ക്യാബിന് ക്രൂവടക്കമുളള ജീവനക്കാരുടെ …
ചാവക്കാട് :കുവൈത്തിലെ മാംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി തോപ്പില്‍ വീട്ടില്‍ ബിനോയ് തോമസിന്റെ (44) …
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, …
ബര്‍മിങ്ഹാം: യുകെയില്‍ കോട്ടയം നീണ്ടൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍മിങ്ങാമിന് സമീപം വൂള്‍വര്‍ഹാംപ്ടണില്‍ താമസിച്ചിരുന്ന ജെയ്സണ്‍ …