അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു. ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ കെ യു ജനീഷ്കുമാര്‍ എം എല്‍ ഏ ഉദ്ഘാടനം ചെയ്യതു. ECG, ECHO, TMT ലാബുകളുടെ ഉദ്ഘാടനം കോന്നി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആനി സാബു നിര്‍വ്വഹിച്ചു. ലൈഫ് ലൈന്‍ ചെയര്മാന് ഡോ. എസ് പാപ്പച്ചന്, ലൈഫ് ലൈന്‍ ഡയറക്ടര്‍ ഡെയിസി പാപ്പച്ചന്, ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയര്‍ ഇന്റെര്‍വെന്‍ഷണല്‍ കാര്‍ഡിയോ ളജിസ്റ്റുമായ ഡോ. സാജന് അഹമ്മദ് ഇസഡ്, സീനിയര്‍ കാര്‍ഡിയാക് …