അടൂര്‍:ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ വിജയകരം ലോകത്തെ ഏറ്റവും ചെറിയ പേസ്മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്ലെസ്സ് പേസ്മേക്കര്‍ ചികിത്സക്കു അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തുടക്കമിട്ടു. ഹൃദയമിടിപ്പ് കുറവുള്ള 87 വയസ്സുള്ള രോഗിക്കാന് ഓപ്പറേഷന് കൂടാതെയുള്ള ഈ നവീന പേസ്മേക്കര്‍ ഘടിപ്പിച്ചത് . ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് -ലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ സാജന് അഹമ്മദ് , ഡോ ശ്യാം ശശിധരന് , ഡോ വിനോദ് മണികണ്ഠന് , ഡോ കൃഷ്ണ മോഹന്‍ , ഡോ ചെറിയാന് ജോര്‍ജ് …