റോസി റീസിന്റെ യോഗ ക്ലാസ്സില്‍ ചേരണമെങ്കില്‍ രണ്ട് നിബന്ധനകളേയുള്ളൂ. പെണ്ണായിരിക്കണമെന്നതാണ് അതിലൊന്ന്. മറ്റൊന്ന് തുണിയുടുക്കാന്‍ പാടില്ലെന്നതും. തുണിയുടുക്കണമെന്ന് വാശിയുള്ളവര്‍ക്ക് റോസിടീച്ചറുടെ യോഗ ക്ലാസ്സില്‍ പ്രവേശനമില്ല. ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള റോസി റീസ്, രാജ്യത്ത് പലഭാഗത്തും യോഗ ക്ലാസ്സുകള്‍ നടത്തുന്നു. ഓരോ ക്ലാസ്സിലും 30 സ്ത്രീകള്‍ക്കുവരെയാണ് പ്രവേശനം. സമ്മര്‍ദമകറ്റാനും നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും യോഗയ്ക്കാവുമെന്ന് റോസി പറയുന്നു. നഗ്നരാണെങ്കില്‍ ഫലം ഇരട്ടിക്കുകയും ചെയ്തു. റോസിയുടെ നേക്കഡ് യോഗ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ പുതിയ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. തടിച്ചവരോ മെലിഞ്ഞവരോ ശരീരവലിപ്പം കൂടിയവരോ കുറഞ്ഞവരോ ആയിക്കോട്ടെ, നഗ്നരായി യോഗ ചെയ്യുന്നതോടെ, …