ബര്‍ലിന്‍:കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫ് യൂറോപ്പ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിര്‍ച്ച്വല്‍ തിരഞ്ഞെടുപ്പ് മീറ്റിങ്ങിന്റെ സമാപന സമ്മേളനം യുഡിഎഫിന്റെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മാര്‍ച്ച് 28 ന് ഞായറാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 10.30 നാണ് (വൈകിട്ട് 7 – യൂറോപ്പ്, യുകെ വൈകിട്ട് 6- അയര്‍ലണ്ട്) പരിപാടി. യുഡിഎഫിലെ വിവിധ കക്ഷി നേതാക്കളായ ബെന്നി ബഹനാന് എംപി, സയിദ് മുനവറലി ശിഹാബ് തങ്ങള്‍,എം.കെ.പ്രേമചന്ദ്രന് എംപി., മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എംഎല്‍എ, സി.പി.ജോണ്‍,റോജി …