അടൂര്‍: ശബരിമല വിഷയം ഭക്തരുടെ മനസില്‍ മുറിവായി നില്‍ക്കുന്നെന്ന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാഥി അഡ്വ. പന്തളം പ്രതാപന്. ഒരു പതിറ്റാണ്ട് അടൂര്‍ മണ്ഡലം ഭരിച്ച എംഎല്‍എക്ക് അടൂരില്‍ ഒരു വ്യവസായം കൊണ്ടുവരാന്‍ പോലും കഴിഞ്ഞിട്ടില്ല. അടൂരില്‍ താമര വിരിയും. വികസന മുരടിപ്പിന്റെ പത്തു വര്‍ഷങ്ങളാണ് അടൂരില്‍ കടന്നു പോയത്. കുടി വെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ പോലും കഴിഞ്ഞട്ടില്ലെന്നും പന്തളം പ്രതാപന് പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും ജനങ്ങള്‍ എന്‍ഡിഎക്ക് വോട്ടു നല്‍കണമെന്നും പന്തളം പ്രതാപന് പറഞ്ഞു ശബരിമലയുടെ മൂലസ്ഥാനം പന്തളമാണ്. …