എംജി കണ്ണന് കൊടുമണ്‍ പഞ്ചായത്തില്‍ സ്വീകരണം

17 second read

അടൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്റെ സ്വീകരണ പര്യടനം കൊടുമണ്‍ പഞ്ചായത്തിലേ ചന്ദനപ്പള്ളിയില്‍ നിന്ന് ആരംഭിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കല്‍ മണ്ഡലം പ്രസിഡന്റ് സിജി ജോയി അധ്യക്ഷത വഹിച്ചു. അഡ്വ. കെഎസ് ശിവകുമാര്‍, ഡികെ ജോണ്‍, പഴകുളം ശിവദാസന്‍, ഷൈജു ഇസ്മയില്‍, തോപ്പില്‍ ഗോപകുമാര്‍, ഏഴംകുളം അജു, ബിജു ഫിലിപ്പ്, ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, മൂലൂര്‍ സുരേഷ്, വിജയന്‍ നായര്‍, ഐക്കര ഉണ്ണികൃഷ്ണന്‍, അജികുമാര്‍ രണ്ടാംകുറ്റി, പ്രസാദ് ജി ജോണ്‍ , ജോണ്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…