ധിരദേശാഭിമാനിയെ വണങ്ങി എംജി കണ്ണന്റെ പ്രചാരണം തുടങ്ങി

17 second read

അടൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി എം ജി കണ്ണന്റെ കടമ്പനാട് പഞ്ചായത്തിലെ സ്വീകരണ പരിപാടി മണ്ണടിയില്‍ വേലുത്തമ്പി ദളവ സ്മാരകത്തിലെ പുഷ്പാര്‍ച്ചനയോടു കുടി ആരംഭിച്ചു . കേരളാകോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രൊഫ . ഡികെ ജോണ്‍ ഉദ്ഘാടനം ചെയ്തു . സലിം ബാവ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സൈമണ്‍ അലക്‌സ് , ജെഎസ് അടൂര്‍ , തോപ്പില്‍ ഗോപകുമാര്‍ , മണ്ണടി പരമേശ്വരന്‍ , മണ്ണടി മോഹനന്‍ , സി കൃഷ്ണകുമാര്‍, മനപ്പള്ളി മോഹന്‍ കുമാര്‍, എംആര്‍ ജയപ്രസാദ്, മാത്തുക്കുട്ടി, കോശി പി സാമുവല്‍, ജി മനോജ്, വൈ. രാജന്‍, ഷാജി മലങ്കാവ് ,പൊടിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…