പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന് സത്യന് അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക. ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക, സഞ്ജയ്, ശ്രീനിവാസന്, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകും. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന് പറഞ്ഞു – ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’ എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് …