യു എ ഇയില്‍ ഇന്ന് ‘വെള്ളം’ എത്തുന്നു

16 second read

ദുബായ് : ഏറെ നാളുകള്‍ക്കു ശേഷം മലയാള സിനിമയുടെ തിരിച്ചുവരവിനു വഴിയൊരുക്കി ജയസൂര്യ നായകനാകുന്ന വെള്ളം സിനിമ യുഎഇയില്‍ ഇന്ന് റിലീസ് ചെയ്യുന്നു. ഗള്‍ഫിലെ പ്രേക്ഷകര്‍ക്കായി ഗോള്‍ഡന്‍ സിനിമാസ് ആണ് എത്തിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…