അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

0 second read

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ മാത്രമാണ് ഈടാക്കുന്നത്. (സിമ്പിള്‍ ഇന്‍ട്രസ്റ്റ്) പരമാവധി വായ്പാതുക മൂന്നു ലക്ഷം വരെ ,വസ്തുവിന്റെ കരം അടച്ച രസീത്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ കോപ്പികള്‍ അതിനോടൊപ്പം ലോണ്‍ എടുക്കുന്ന വ്യക്തിയുടെ രണ്ട് ഫോട്ടോ എന്നിവയാണ് വായ്പയ്ക്ക് ആവശ്യമായ രേഖകള്‍. ഏതെങ്കിലും എസ്ബിഐ ബ്രാഞ്ചില്‍ അക്കൗണ്ട് മതി .

കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 ശതമാനം പലിശ മാത്രം, പരമാവധി വായ്പാതുക 25 ലക്ഷം രൂപ വരെ ലഭിക്കും വിശദവിവരങ്ങള്‍ക്ക് 8078740625,9188909100,8078740604 നമ്പറുകളില്‍ ബന്ധപ്പെടുക

 

Load More Related Articles

Check Also

We Just Launched the WordPress Development Course for the Modern Era

We’re thrilled to announce Modern WordPress Fast Track – a WordPress development cou…