അടൂര്‍: മണ്ണടി സ്വദേശിയും അദ്ധ്യാപകനും പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അവിനാഷ് പള്ളീനഴികത്ത് കൊല്ലം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഫോറം പ്രസിഡന്റ് ഇ. എം മുഹമ്മദ് ഇബ്രാഹിമും ഫോറം അംഗം എസ്. സന്ധ്യാറാണിയും അടങ്ങുന്ന ബെഞ്ചാണ് നഷ്ടപരിഹാരം നല്കാന് വിധിച്ചത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി കഴിഞ്ഞ മാര്‍ച്ചില്‍ വാങ്ങിയ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് കൊല്ലം വടയാറ്റുകോട്ടയിലെ റഡ്മി അംഗീകൃത സര്‍വ്വീസ് സെന്ററായ ജി-സെല്‍ എന്ന സ്ഥാപനത്തില്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ നല്കി മൂന്ന് മാസം കൂടി കമ്പിനി നല്കുന്ന വാറണ്ടി പരിരക്ഷ ഉണ്ടായിരുന്നിട്ടും കേടുപാട് …