മനാമ: കൊയിലാണ്ടി കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ അംഗങ്ങള്‍ക്ക് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിലെ ചികിത്സയ്ക്ക് പ്രിവിലേജ് കാര്‍ഡ് സൗകര്യം ലഭ്യമാക്കി. മനാമ എംപി ഡോ. സൗസന്‍ കമാലില്‍ നിന്നു കെ.ടി. സലിം, ഹരീഷ്. പി. കെ., ഫൈസല്‍ ഇയഞ്ചേരി എന്നിവര്‍ പ്രിവിലേജ് കാര്‍ഡ് ഏറ്റുവാങ്ങി. മുന്‍ എംപി ഹസ്സന് ബുക്കുമ്മാസ്, ഷിഫ സിഇഒ ഹബീബ് റഹ്മാന്, അഡ്മിനിസ്ട്രേറ്റര്‍ സക്കീര്‍ എന്നിവര്‍ പങ്കെടുത്തു