അടൂര്‍ :15 കാരനെ പീഡിപ്പിച്ച കേസില്‍ 43 കാരന് 60 വര്‍ഷം കഠിന തടവും 360000 രൂപ പിഴയുംപെരിങ്ങനാട് മേലുട് ശിവ ശൈലം വീട്ടില്‍ പ്രകാശ് കുമാറിനെയാണ് 60 വര്‍ഷം കഠിന തടവിനും 360000 രൂപാ പിഴയും ശിക്ഷിച്ചു കൊണ്ട് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി. സമീര്‍ .എ വിധി പ്രസ്ഥാവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.സ്മിതാ ജോണ്‍ പി ഹാജരായ കേസില്‍ 19 സാക്ഷികളെയും 18 രേഖകകളും പ്രേസിക്യൂഷനു വേണ്ടി ഹാജരായി. ഇരയുടെ കുടുംബത്തിനു വാടകയ്ക്കു താമസ്സിക്കാന്‍ വീട് എടുത്ത് നല്കിയതു …