ദുബായ്: കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന തജ് വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ദുബായില്‍. ദയ്റ, ബര്‍ദുബായ്, കരാമ, ഷാര്‍ജ എന്നിവിടങ്ങളിലുള്‍പ്പെടെ പത്തോളം ഷോറൂമുകള്‍ ഈ വര്‍ഷം ആരംഭിക്കും. ഷോ റൂമിന്റെ ലോഗോ ഷാര്‍ജയില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്ര നടന്മാരായ കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസന് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ചെയര്മാന് മുഹമ്മദ് ഹനീഫ താഹ, വൈസ് ചെയര്മാന് ഹനീഫ അബ്ദുല്‍ മനാഫ്, സിഇഒ ഷമീര്‍ ഷാഫി, മാനേജിങ് ഡയറക്ടര്‍ മുജീബ് റഹ്മാന് …