അടൂര്‍: പോലീസ് സ്റ്റേഷന് വളപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതിന് പിടിയിലായതിന് പിന്നാലെ കസ്റ്റഡിയില്‍ നിന്ന് ചാടിയ മോഷ്ടാവ് പിടിയില്‍. കസ്റ്റഡി ചാടിപ്പോകുന്ന വഴി സൈക്കിള്‍ കൂടി മോഷ്ടിച്ചത് അടക്കം മൂന്നു കേസുകള്‍ ഇയാള്‍ക്ക് എതിരേ ചുമത്തി. പന്നിവിഴ കൈമല പുത്തന്‍ വീട്ടില്‍ അഖില്‍ (22) ആണ് സ്റ്റേഷനില്‍ നിന്നും തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ചാടിപ്പോയത്. ചൊവ്വ ഉച്ചയോടെയാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബൈക്ക് മോഷണക്കേസില്‍ മറ്റു രണ്ടു പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആനന്ദപ്പള്ളി അയ്യപ്പ …