കൊല്ലം : എം ഡി എംഎയുമായി ദമ്പതികളടക്കം 4 പേര് പിടിയില്‍. കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം കൊച്ചുകുളം കാവേരി നഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ അജു മന്‍സൂര്‍ (23), ഇയാളുടെ ഭാര്യ ബിന്‍ഷ (21), കിളികൊല്ലൂര്‍ കല്ലുംതാഴം പാല്‍ക്കുളങ്ങര കാവടി നഗര്‍ മനീഷയില്‍ അവിനാശ് (28), വടക്കേവിള പുന്തലത്താഴം പുലരി നഗര്‍-3 ഉദയ മന്ദിരത്തില്‍ അഖില്‍ ശശിധരന് (22) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. കിളികൊല്ലൂരില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന പ്രതികളുടെ പക്കല്‍ നിന്നു 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും പൊലീസ് കണ്ടെടുത്തു. പിടിയിലായ അജുവിനെതിരെ …