കുവൈത്ത് സിറ്റി: ലെബനീസ് പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയ്ക്ക് കുവൈത്തില്‍ സ്വീകരണം നല്കി. അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയുമായി ലബനന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കുവൈത്ത് പ്രധാനമന്ത്രി ഷേഖ് അല്‍ സബയും ലെബനീസ് ഉന്നതതല പ്രതിനിധി സംഘവും അമീറുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷേഖ് സബ അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബ, അമീരി ദിവാന് ഉപദേഷ്ടാവ് മുഹമ്മദ് ദൈയഫല്ല ഷെറാര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ദിവാന് ഷേഖ് ഡോ.സാലെ ജാബിര്‍ അല്‍ മുഹമ്മദ് …