അടൂര്‍: അടൂരില്‍ മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ നെല്ലിമുകളിലിന് സൂര്യാഘാതമേറ്റു. സ്വകാര്യ ആവശ്യത്തിനായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുണ്ടപ്പള്ളിയില്‍ വെച്ചാണ് അരുണിന് സൂര്യാഘാതമേറ്റത്.
അടൂര്‍: അടൂരില്‍ മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ നെല്ലിമുകളിലിന് സൂര്യാഘാതമേറ്റു. സ്വകാര്യ ആവശ്യത്തിനായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുണ്ടപ്പള്ളിയില്‍ വെച്ചാണ് അരുണിന് സൂര്യാഘാതമേറ്റത്.
അടൂര്‍: അടൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ്ടു വിന്റെ ഉത്തരക്കടലാസ് മാറിയതിനാല്‍ പരീക്ഷപൂര്ണമായി എഴുതാനായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്കി. തിങ്കളാഴ്ച രാവിലെ നടന്ന കണക്ക് പരീക്ഷ എഴുതാന്‍ നല്കിയ അഡീഷണല്‍ പേപ്പറുകളാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാറിപ്പോയതത്രെ!. ഇവര്‍ക്ക് ലഭിച്ച ഉത്തരക്കടലാസ് പ്ലസ് വണ്ണിന്റേതെന്ന് അറിയാതെ കുട്ടികള്‍ ഉത്തരങ്ങള്‍ എഴുതിത്തുടങ്ങി. വൈകി ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഡ്യൂട്ടി അദ്ധ്യാപികയെ വിവരം ധരിപ്പിച്ചു. ഉടന്‍ തന്നെ പ്ലസ്ടുവിന്റെ പേപ്പര്‍ നല്കി ഇതിലേക്ക് ഉത്തരങ്ങള്‍ മാറ്റിയെഴുതാന്‍ അദ്ധ്യാപിക ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. പരീക്ഷാ സമയം കഴിഞ്ഞതിനാല്‍ 24 …
പത്തനംതിട്ട: ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ വിവിധ സര്വ്വേകളില്ല് യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് മുന്‍തൂക്കം . സി പി എം രാഷ്ട്രീയവും പ്രളയാനന്തര പുനര്‍നിര്‍മാണവും ശബരിമല വിഷയവും ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ബിജെപിയും ശക്തമായ മത്സരം കാഴ്ചവെക്കും. ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണ നായകനായ് അവതരിപ്പിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് നിലവിലുള്ളത്. യു ഡി എഫ് നേതാക്കള്‍ ഒന്നടങ്കം ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടും വിഷയം ലോക്സഭയില്‍ ചര്‍ച്ച …
കരഞ്ഞ് ബഹളമുണ്ടാക്കിയ മകനെ നിശബ്ദനാക്കാന്‍ ചുണ്ടില്‍ പശ പുരട്ടി അമ്മ. ബിഹാറിലെ ഛപ്രയിലാണ് മനഃസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായത്. കരഞ്ഞു ബഹളം വച്ച കുഞ്ഞിനെ ശാന്തനാക്കാനാണ് അമ്മ അങ്ങനെ ചെയ്തെന്നാണ് വിവരം. ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് നിശബ്ദനായിരിക്കുന്നതു കണ്ടു. വായില്‍നിന്ന് നുരയും പതയും പുറത്തുവരുന്നുണ്ടായിരുന്നു. ഭാര്യയോടു ചോദിച്ചപ്പോഴാണ് പശ പുരട്ടിയകാര്യം അറിയുന്നത്. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ വാരാണസിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ ആലോചിക്കുന്നു. കര്‍ണാടകയിലെ ബെംഗളൂരു സൗത്ത് ആണു ലക്ഷ്യം. നരേന്ദ്ര മോദി 2014 ലും 2 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു-വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും വിജയിച്ചു; വാരാണസി നിലനിര്‍ത്തി. കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബെംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറിന്റെ മണ്ഡലമാണു ബെംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മോദി വരികയാണെങ്കില്‍ തേജസ്വനി …
മസ്കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ കോഴിക്കോട്ടേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 31 വരെയുള്ള ദിവസങ്ങളിലെ വിവിധ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കോഴിക്കോടിന് പുറമെ മുംബൈ, സലാല, ബെംഗളൂരു, ദുബായ്, ബഹ്റൈന്‍, ഹൈദരാബാദ്, ഗോവ, ദോഹ, അമ്മാന്, കറാച്ചി എന്നീ സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ബോയിംഗ് 737 മാക്സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് വിവിധ സര്‍വീസുകള്‍ റദ്ദാക്കുന്നത്. മാര്‍ച്ച് 22നും 28നുമാണ് കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കിയത്. എന്നാല്‍, റദ്ദാക്കിയ സര്‍വീസുകളില്‍ ടിക്കറ്റെടുത്തിരുന്നവര്‍ക്ക് ഒമാന്‍ എയറിന്റെ തന്നെ മറ്റു സര്‍വീസുകള്‍ ഉപയോഗിപ്പെടുത്തുന്നതിനും …
കൊല്ലം: ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ചു രാജസ്ഥാന് സ്വദേശിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം രാജസ്ഥാനിലേക്ക്. ബെംഗളൂരുവില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെയും അടുപ്പമുണ്ടായിരുന്ന യുവാവിനെയും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് അന്വേഷണം പെണ്‍കുട്ടിയുടെ ജന്മദേശത്തേക്കും വ്യാപിപ്പിച്ചത്.കേസിലെ മുഖ്യ പ്രതി മുഹമ്മദ് റോഷനും പെണ്‍കുട്ടിയും റോഡ് മാര്‍ഗം എറണാകുളത്ത് എത്തി അവിടെ നിന്ന് ട്രെയിനില്‍ ബെംഗളൂരുവിലേക്കു കടന്നുവെന്നാണു പൊലീസിന്റെ നിഗമനം. ഓച്ചിറ പൊലീസ് ബെംഗളൂരുവിലെത്തി രമ്ടു ദിവസം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണു മറ്റൊരു സംഘത്തെ രാജസ്ഥാനിലേക്ക് അയച്ചത്. ഇരുവരും ഇനിയും മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാത്തതും …
പത്തനാപുരം: കടയ്ക്കാമണ്ണില്‍ ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും ചേര്‍ന്നു പീഡിപ്പിച്ചു. കാമുകന് അരുണ്‍ കുമാറിനെ (21) പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തു. ഒരു വര്‍ഷമായി പല തവണയായി പീഡിപ്പിച്ചിട്ടുണ്ടെന്നാണു കുട്ടിയുടെ മൊഴി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അധ്യാപികയോടാണു വിവരങ്ങള്‍ തുറന്നു പറഞ്ഞത്. അരുണിന്റെ സഹോദരന് ഒളിവിലാണ്.
പത്തനംതിട്ട: ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത പത്തനംതിട്ട മണ്ഡലത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് മത്സരിച്ചേക്കുമെന്ന് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാന നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും രാജ്യവ്യാപകമായി നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുന്നുണ്ടെന്ന് വ്യക്തമാക്കി.ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള രണ്ട് ദേശീയ നേതാക്കളുമായി ബി.ജെ.പി.കേന്ദ്ര നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇതിലൊരാള്‍ അര്‍ദ്ധസമ്മതം മൂളിയിട്ടുണ്ടെന്നാണ് വിവരം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നാണ് ബി.ജെ.പി.സംസ്ഥാന നേതാക്കള്‍പറയുന്നത്. ‘സര്‍പ്രൈസ് ‘ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പത്തനംതിട്ടയ്ക്ക് പരിചിതനായ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാകുമ്പോള്‍ ത്രികോണ …
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി 10 സെക്കന്റ് GIF വീഡിയോ. ജീവന് തന്നെ അപകടത്തിലാവുന്ന റോഡപകടത്തില്‍ നിന്ന് രക്ഷകനായി ‘ഹെല്‍മെറ്റ്’ അവതരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. കുറച്ച് സമയത്തിലൂടെ കൂടുതല്‍ ചിന്തിപ്പിക്കുന്ന വീഡിയോയാണിത്.
ഗാനഗന്ധര്വന് കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മോഹന്‍ലാല്‍ …
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന …
മസ്കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം …
അടൂര്‍:ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ വിജയകരം ലോകത്തെ ഏറ്റവും ചെറിയ പേസ്മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്ലെസ്സ് പേസ്മേക്കര്‍ …
മസ്കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം …
ബഹ്റൈന്‍: ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള എമിറേറ്റ്സ് വിമാനകമ്പനി ലോകമാകെയുളള 30 നഗരങ്ങളിലേക്ക് ജീവനക്കാരെ തേടുന്നു. ക്യാബിന് ക്രൂവടക്കമുളള ജീവനക്കാരുടെ …
കുവൈത്ത് സിറ്റി: കുവൈത്തില്‍ 2023-ല്‍ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങള്‍ നടന്നതായും വാഹനാപകടങ്ങളില്‍ 296 പേര് മരിച്ചതായും …
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, …
വാഷിങ്ടന്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്കിയ മാനനഷ്ടക്കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപി നെതിരെ കോടതി …