അടൂര്‍: കൊച്ചുവെളുപ്പാന്‍ കാലത്ത് കാമുകിയെ സന്ദര്‍ശിക്കാന്‍ ചെന്ന യുവാവിനെ വീട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് വേണ്ട രീതിയില്‍ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കുറേ നാളായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് മൊഴി. കാമുകനെ ബൈക്കില്‍ കയറ്റി പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ കാത്തു നിന്ന കൂട്ടുകാരനെയും കൈയോടെ പൊക്കി. ഇരുവരും പക്കാ ക്രിമിനലുകളാണെന്ന് പൊലീസ്. പറക്കോട് നിതിന്‍ ഭവനില്‍ നിതിന്‍ രാജ് (21), സഹായി മണക്കാല തുവയൂര്‍ വടക്ക് അജിന് ഭവനില്‍ അജിന്(24) എന്നിവരാ ണ് അറസ്റ്റിലായത്. ആദ്യം ഭീഷണിപ്പെടുത്തിയും പിന്നീട് വിവാഹ വാഗ്ദാനം ചെയ്തും …