യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടൂരിൽ ഒന്നിന് രാവിലെ 11ന്

17 second read

അടൂർ: അടൂർ നിയോജക മണ്ഡലം എൻ.ഡി.എസ്ഥാനാർത്ഥി പന്തളം പ്രതാപൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒന്നിന് രാവിലെ 11ന് അടൂരിൽ യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റോഡ് ഷോ നടക്കുo. അടൂർ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ജനറൽ ആശുപത്രി ജംഗ്ഷനിൽ സമാപിക്കും.
റോഡ് ഷോയ്ക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ നെടുംപള്ളിൽ, ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം ഇലക്ഷൻ
മീഡിയാ കൺവീനർ രൂപേഷ് അടൂർ എന്നിവർ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…