മസ്കത്ത്: ഒമാനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ റമസാന്‍ ഡ്രീം ഡ്രൈവ് ക്യാംപയിന് ആരംഭിച്ചു. ജൂണ്‍ 14 വരെ നീണ്ടുനില്‍ക്കുന്ന പ്രമോഷന്റെ ഭാഗമായി 10 ജീപ്പ് ഗ്രാന്‍ഡ് ചെറോകീ 4ഡബ്ല്യു ഡി സമ്മാനമായി ലഭിക്കും. രാജ്യത്തെ ഏതെങ്കിലും ലുലു ബ്രാഞ്ചില്‍ നിന്ന് 10 ഒമാന്‍ റിയാലിന്റെ സാധനം വാങ്ങുന്നവര്‍ക്ക് ഇ റാഫിള്‍ കൂപ്പണുകള്‍ ലഭിക്കും. അതിനായി കസ്റ്റമര്‍ കെയര്‍ വഴിയോ വെബ്സൈറ്റ് വഴിയോ ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യണം. ഇന്‍ഫോകോം ഒമാനുമായി സഹകരിച്ചാണ് ഇ റാഫിള്‍ പദ്ധതി. സ്മാര്‍ട്ട് ടിവികള്‍, കുക്കിംഗ് റേഞ്ചസ്, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ …