2 ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു

17 second read

തിരുവനന്തപുരം: മോശം കാലാവസ്ഥയെതുടര്‍ന്ന് ശ്രീലങ്കയിലെ കൊളംബോയില്‍നിന്നു തിരിച്ചുവിട്ട 2 ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. മാലെ, ജക്കാര്‍ത്ത എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളാണ് എത്തിയത്. കാലാവസ്ഥ അനുകൂലമായാല്‍ തിരിച്ചു കൊളംബോയിലേക്ക് പോകും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …