സഭാ മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓണസദ്യ; 5 പായസം ഉള്‍പ്പെടെ 65 വിഭവങ്ങള്‍

17 second read

തിരുവനന്തപുരം: പൗരപ്രമുഖര്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ മന്ദിരത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി. സ്പീക്കറുടെ ഓണസദ്യ അലങ്കോലപ്പെട്ട സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍ നടത്തിയത്.

ചോറും വിഭവങ്ങളും നിയമസഭയില്‍ തന്നെ പാചകം ചെയ്തു. 5 തരം പായസവും 2 തരം പഴങ്ങളും ഉള്‍പ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയും സ്പീക്കര്‍ എ.എന്‍.ഷംസീറും ഹാളിനു മുന്നില്‍ നിന്നു മുഖ്യാതിഥികളെ വരവേറ്റു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …