പഴങ്ങളില്‍നിന്ന് മദ്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

16 second read

തിരുവനന്തപുരം: പഴങ്ങളില്‍നിന്ന് വീര്യംകുറഞ്ഞ മദ്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ചക്ക, കശുമാങ്ങ, വാഴപ്പഴം എന്നിവയില്‍നിന്നും കാര്‍ഷികോത്ന്നങ്ങളില്‍നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനുമുണ്ടാക്കാനുള്ള കാര്‍ഷിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.

പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍നിന്ന് വൈനുത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമം അനുസരിച്ച് ലൈസന്‍സ് നല്‍കും. ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…