തിരുവനന്തപുരം:സിപിഎം ആഭിമുഖ്യ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് വിധേയമാകുന്നു.
സൂക്ഷിക്കുക..കനത്ത കാറ്റിന് സാധ്യതയുണ്ട്..അവസാനം സര്‍ക്കാര്‍ ഊതിയതാണെന്ന് പറയരുത്. എന്നാണ് ഫേസ് ബുക്ക് പോസ്റ്റിലെ വാക്കുകള്‍. കേരളത്തില്‍ ഓഖി ദുരന്തമുണ്ടായപ്പോഴും മഹാപ്രളയം ഉണ്ടായപ്പോഴും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച്ച വരുത്തീയിരുന്നു.ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് കേരള തീരങ്ങളില്‍ വീശാന്‍ സാധ്യത ഉണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുകയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇതിനെ ആസ്പദമാക്കിയാണ് ഞാന്‍ സഖാവിലെ ഫേസ്ബുക്ക് പോസ്റ്റ്.
-
ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു
മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ … -
ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം
മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക… -
ഇന്‍കാസ് ഒമാന്‍ ലേബര്‍ ക്യാമ്പില്‍ മതസൗഹാര്‍ദ്ധ ഇഫ്താര്‍ സ്നേഹവിരുന്ന് നടത്തി
മസ്കറ്റ് : ഇന്‍കാസ് ഒമാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ധ ഇഫ്താര്‍ വിരുന…
Load More Related Articles
Click To Comment
Check Also
ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു
മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …