കടമ്പനാട്ട് എസ്. എസ്.എല്‍. സി. പരീക്ഷ കഴിഞ്ഞ് മടങ്ങിയ മൂന്ന് ആണ്‍ കുട്ടികളെ കാണ്‍മാനില്ല

16 second read

അടൂര്‍: കടമ്പനാട്ട് എസ്. എസ്. എല്‍.സി. പരീക്ഷ കഴിഞ്ഞ് മടങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കാണ്‍മാനില്ല. കടമ്പനാട് ബോയ്‌സ് ഹൈസ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് ആണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഏനാത്ത് പോലീസില്‍ പരാതി നല്‍കിയത്. സമീപവാസികളായ മൂവരേയും ഒരുമാസത്തേക്ക് അന്വേഷിക്കേണ്ട എന്നും ഇവര്‍ എഴുതിയെന്ന് കരുതുന്ന കത്തിലുണ്ട്. കഴിഞ്ഞ ദിവസം കാമുകനോടൊപ്പം ഒളിച്ചോടിയെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പോലീസ് തിരയുന്നതിനിടെയാണ് കടമ്പനാട്ട് മറ്റൊരൊളിച്ചോട്ടം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …