കൊല്ലം: ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ടതിലുള്ള പ്രതിഷേധം വേറിട്ട രീതിയില്‍ രേഖപ്പെടുത്തി കൊല്ലത്തെ മാധ്യമ പ്രവര്ത്തകന്. കൊല്ലം പ്രസ് ക്ലബ്ബിലെത്തിയ ബി.ജെ.പി നേതാവിന്റെ ചിത്രം മാധ്യമ പ്രവര്ത്തകന് ക്യാമറയില്‍ പകര്‍ത്തിയത് കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിക്കൊണ്ട്. മംഗളം പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ജയമോഹനാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഹര്‍ത്താല്‍ ദിനത്തില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ ജയമോഹന് തമ്പി, സുരേഷ് ചൈത്രം എന്നീ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. തലയ്ക്ക് പരിക്കേറ്റ ജയമോഹന് ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. വാര്‍ത്താ സമ്മേളനം നടത്താന്‍ കെ. സുരേന്ദ്രന് കൊല്ലം പ്രസ് ക്ലബ്ബില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു
മസ്കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …