മസ്കത്ത്: ഒമാനില്‍ ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച മുപ്പത് വര്‍ഷത്തിലധികമായ അടൂര്‍ നെല്ലിമുകള്‍ സ്വദേശി കാഞ്ഞിരക്കാട്ട് റെന്‍സി വില്ലയില്‍ ഇ രാജന് (70) ഹൃദയാഘാതം മൂലം മരണപെട്ടു വെള്ളിയാഴ്ച വെളുപ്പിന് സംസ്കാരം ഞായറാഴ്ച 24ന് രാവിലെ പത്ത് മണിക്ക് മൃതശരീരം സ്വഭവനത്തില്‍ കൊണ്ടു വന്ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം മൂന്ന് മണിക്ക് മണക്കാല കൊറ്റനല്ലൂര്‍ മര്‍ത്തശ് മുനി ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും ഭാര്യ പ്രെസി ,മകന് റെന്‍സി, മകള്‍ ജീന മരുമക്കള്‍ നാന്‍സി, സാവിന്‍