ലൈഫ് മിഷന്‍ ആരോപണങ്ങള്‍ ലുലു ഗ്രൂപ്പിനെ ബാധിക്കില്ലെന്ന് യൂസഫലി

16 second read

ദുബായ്: ലൈഫ് മിഷന്‍ വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ലൈഫ് മിഷന്‍ വിഷയത്തില്‍ എം.എ.യൂസഫലിക്ക് ഇഡി നോട്ടിസ് അയച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍മീഡിയ ആരോപണങ്ങളില്‍ ഭയമില്ല. 65,000 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്ത് ശമ്പളം കൊടുക്കുന്ന സ്ഥാപനവുമാണ് ലുലു. എന്നും പാവപ്പെട്ടവരോടൊപ്പമാണെന്നും പലവിഷയങ്ങളും പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും യൂസുഫലി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …