ആഴ്ച തോറും ലക്ഷാധിപതികളെ സൃഷ്ടിക്കുന്ന പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് മെഹസൂസ്

19 second read

ദുബായ്: ആഴ്ച തോറും ലക്ഷാധിപതികളെ സൃഷ്ടിക്കുന്ന പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് മെഹസൂസ്. ശനിയാഴ്ചകളില്‍ നറുക്കെടുക്കുന്ന ടിക്കറ്റിന് 10 ലക്ഷം ദിര്‍ഹമാണ് സമ്മാനം. ഗ്രാന്‍ഡ് നറുക്കെടുപ്പിലെ സമ്മാനത്തുകയും ഉയര്‍ത്തി, 2 കോടി ദിര്‍ഹമാണ് പുതിയ സമ്മാനത്തുക.

മെഹസൂസിന്റെ രണ്ടാം വാര്‍ഷിക ആഘോഷ ഭാഗമായാണ് പുതിയ സമ്മാന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതെന്നു സിഇഒ ഫരിദ് സാംജി പറഞ്ഞു. 35 ദിര്‍ഹം നല്‍കി കുടിവെള്ളം വാങ്ങിയാണ് നറുക്കെടുപ്പിന്റെ ഭാഗമാകുന്നത്. 35 ദിര്‍ഹം മുടക്കുന്നവര്‍ക്ക് ശനിയാഴ്ച നറുക്കെടുപ്പിലും ഗ്രാന്‍ഡ് നറുക്കെടുപ്പിലും അവസരം ലഭിക്കും. വെബ്‌സൈറ്റ്: www.mahzooz.ae 49 നമ്പരുകളില്‍ 5 എണ്ണം തിരഞ്ഞെടുക്കാം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …