എയര്‍ ഇന്ത്യയില്‍ വെറും 300 ദിര്‍ഹത്തിന് കോഴിക്കോട്ടെത്താം

16 second read

ദുബായ്: ദുബായ്, ഷാര്‍ജ സെക്ടറില്‍ നിന്ന് കോഴിക്കോട്ടേക്കു കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും സൗജന്യ ബാഗേജ് അലവന്‍സും പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വണ്‍വേയ്ക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 35 കിലോ ലഗേജും അനുവദിക്കും.

ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ 7 വരെ യാത്ര ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …