ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യുറാന്‍ഡ് കപ്പിന് ഇന്നു കിക്കോഫ്

18 second read

കൊല്‍ക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യുറാന്‍ഡ് കപ്പിന് ഇന്നു കിക്കോഫ്. 130-ാം എഡിഷന്‍ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ കൊല്‍ക്കത്തയില്‍നിന്ന് ഇത്തവണ പങ്കെടുക്കുന്ന ഏകടീമായ മുഹമ്മദന്‍സ്, ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ നേരിടും.

വൈകിട്ട് 4.15നാണു കിക്കോഫ്. കേരളത്തില്‍നിന്ന് നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സിക്കു പുറമേ കേരള ബ്ലാസ്റ്റേഴ്‌സും കളിക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …