4:24 pm - Monday June 23, 2425

രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയും ചൂഷണം

Editor
FILE PHOTO

ന്യൂഡല്‍ഹി : കോവിഡ് വ്യാപന പ്രതിസന്ധികള്‍ക്കിടെ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയും ചൂഷണം. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബ്യലത്തില്‍ വരും. നിലവിലെ യാത്രാ നിരക്കില്‍ 13 മുതല്‍ 16 ശതമാനം വരെയാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് വര്‍ദ്ധിപ്പിച്ചത്.

കോവിഡും ലോക്ക് ഡൗണും കാരണം യാത്രക്കാരിലുണ്ടായി ക്രമാതീതമായ കുറവ് സൃഷ്ടിച്ച നഷ്ടം നികത്താനാണ് ടിക്കറ്റ് വില വര്‍ദ്ധിപ്പിച്ചതെന്നാണ് വിശദീകരണം.

വര്‍ദ്ധന ഇങ്ങനെ

1. ഡല്‍ഹി – തിരുവനന്തപുരം

കുറഞ്ഞ നിരക്ക് 8,?700 രൂപ. ഉയര്‍ന്ന നിരക്ക് 20,400

നിലവിലെ നിരക്ക് 4,500 – 12,000

2. ഡല്‍ഹി – കോഴിക്കോട്- കൊച്ചി

കുറഞ്ഞ നിരക്ക് 7,400. പരമാവധി 20,400

നിലവിലെ നിരക്ക് – 3,500 – 10,000

3. കൊച്ചി – പൂനെ, തിരുവനന്തപുരം -മുംബയ്

കുറഞ്ഞ നിരക്ക് 4,?700 ഉയര്‍ന്ന നിരക്ക് 13,000

നിലവിലെ നിരക്ക് – 3500 – 10,000

4. കൊച്ചി – ചെന്നൈ, തിരുവനന്തപുരം – ഹൈദരാബാദ്

കുറഞ്ഞ നിരക്ക് 4,?000. ഉയര്‍ന്ന നിരക്ക് 11,700

നിലവിലെ നിരക്ക് – 25,00 – 9,000

5. ബംഗളൂരു – കോഴിക്കോട്, തിരുവനന്തപുരം – ബംഗളൂരു,

തിരുവനന്തപുരം – ചെന്നൈ, കൊച്ചി – ഗോവ

കുറഞ്ഞ നിരക്ക് 3,300. ഉയര്‍ന്ന നിരക്ക് 9,800

നിലവിലെ നിരക്ക് – 2,500 – 8,000

 

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് ഗുരുതര പ്രത്യാഘാതം രണ്ടാം തരംഗം മൂലം ഉണ്ടായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാംഗോ മാനിയ തുടങ്ങി

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: