കൊഹനെ ബില്‍ഡേഴ്സ് ഗ്രൂപ്പിന്റെ ‘Kohane Grace’ വില്ലാ പ്രൊജക്റ്റ്ന്റെ ഉദ്ഘാടനം

20 second read

അടൂര്‍:പത്തിലേറെ വര്‍ഷങ്ങളായി അടൂരില്‍ പ്രവര്‍ത്തിക്കുന്ന കോഹനെ ജനറല്‍ മെയ്ന്റനന്‍സ് ഗ്രൂപ്പ്, കോഹനെ ബില്‍ഡേഴ്സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. കൊഹനെ ബില്‍ഡേഴ്സ് ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ ‘Kohane Grace’ വില്ലാ പ്രൊജക്റ്റ്ന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9-ന് വടക്കടത്തുകാവില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍ നിര്‍വഹിക്കുന്നു. 9, 7 സെന്റ്കളിലായി 1400 മുതല്‍ 2200 സ്‌ക്വര്‍ ഫീറ്റ് വരെയുള്ള വില്ലകളാണ് Kohane Grace പ്രൊജക്റ്റ് നിര്‍മിക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…