തിരുവനന്തപുരം: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ ഡീസലിന് 84 രൂപ 11 പൈസയായി. പെട്രോളിന്89 രൂപ 56 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍വില 91രൂപ 24 പൈസയാണ്. ഡീസലിന് 85 രൂപ 51പൈസ.