വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് രണ്ട് മരണം

17 second read

മലപ്പുറം: ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് രണ്ട് മരണം. ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ലോറിക്കടിയില്‍ കുടുങ്ങിയ രണ്ട് ലോറി ജീവനക്കാരെ രക്ഷപ്പെടുത്താന്‍ മണിക്കൂറുകള്‍ നീണ്ട ശ്രമം പരാജയപ്പെടുകയായിരുന്നു. നാലുമണിക്കൂറുകള്‍ക്കു ശേഷമാണ് ഒരു മൃതദേഹം പുറത്തെടുത്തത്.

വട്ടപ്പാറ വളവില്‍ വാഹന അപകടങ്ങള്‍ നിത്യ സംഭവമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നു നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാകുകയാണ്. നിരവധി പേരാണ് വട്ടപ്പാറ വളവില്‍ വാഹനപകടത്തെ തുടര്‍ന്ന് മരിച്ചത്. നിരവധി പേര്‍ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …