ബൈപ്പാസ് പൂര്‍ത്തീകരിച്ചതിന് മോദി സര്‍ക്കാരിനെ അഭിനന്ദിച്ച പിണറായിക്ക് നന്ദി -പി. ഗോപാലകൃഷ്ണന്‍

16 second read

തൃശ്ശൂര്‍: അഞ്ച് പതിറ്റാണ്ടായി ആലപ്പുഴക്കാരുടെ സ്വപ്നമായ ബൈപ്പാസ് പൂര്‍ത്തീകരിച്ചതിന് മോദി സര്‍ക്കാരിനെ അഭിനന്ദിച്ച മുഖ്യമന്ത്രി പണറായി വിജയന് നന്ദിയറിയിച്ച് ബി.ജെ.പി. സംസ്ഥാന വക്താവ് പി. ഗോപാലകൃഷ്ണന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് നന്ദി പ്രകടനം.

വികസനം രാജ്യത്തിനാണ് അവിടെ രാഷ്ട്രീയം വേണ്ട. അതാണ് വികസനത്തിലെ മോദി മാതൃക, ഇതിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ഗഡ്കരിയും പരസ്പരം അഭിനന്ദിച്ചത്. ഈ രാഷ്ട്രീയമാണ് രാജ്യത്തിന് വേണ്ടത്. ഈ വികസന മാതൃകയാണ് മോദി മാജിക്കായ ഗുജറാത്ത് മോഡല്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …