സംസ്ഥാനത്ത് ഉത്സവങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

17 second read

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉത്സവങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. 65 വയസ്സുകഴിഞ്ഞവര്‍, ഗുരുതര രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. പുരോഹിതര്‍ അടക്കം എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…