മരുമകളുടെ കുത്തേറ്റ് അമ്മായി അമ്മ മരിച്ചു

16 second read

പത്തനംതിട്ട(നിരണം): മരുമകളുടെ കുത്തേറ്റ് അമ്മായി അമ്മ മരിച്ചു.നിരണം കൊമ്പങ്കേരി പ്ലാമ്പറമ്പില്‍ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞനാമ്മ(65) ആണ് മരിച്ചത്.ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം.
വീട്ട് വഴക്കിനെ തുടര്‍ന്ന് തടസ്സം പിടിക്കാനെത്തിയപ്പോള്‍ മരുമകള്‍ ലിന്‍സിയുടെ (26) കൈയ്യിലിരുന്ന കത്രികയില്‍ നിന്ന് കുത്തേല്‍ക്കുകയായിരുന്നു എന്ന് പറയുന്നു. ഇവര്‍ മാനസിക ദൗര്‍ബല്യത്തിന് ചികിത്സയിലായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …