1001 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ട് അത്തപ്പൂക്കളമൊരുക്കി രാജന്‍ അനശ്വര

17 second read

അടൂര്‍ :1001 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ട് അത്തപ്പൂക്കളമൊരുക്കി രാജന്‍ അനശ്വര. അടൂര്‍ അനശ്വര ജൂവലറി എം.ടി അനശ്വര രാജന്‍ ആണ് വ്യത്യസ്തമായൊരു ഒണക്കളമൊരുക്കിയത്. 1001 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിച്ച് കളമൊരുക്കാന്‍ എം. ടി. രാജന്‍ അനശ്വരയുടെ നേതൃത്വത്തില്‍ മാനേജര്‍ ആര്‍. അജയന്‍, രാജി, ഹേമ, ശാരി, രുഗ്മിണി എന്നിവര്‍ ഉണ്ടായിരുന്നു. കനകപ്രഭചൊരിയുന്ന കളം കാണുന്നതിന് തിരക്കേറെയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…