ദേശീയ യുവജന ദിനത്തെ അന്താരാഷ്ട്ര യുവജനമാക്കി ബാനര്‍ പ്രിന്റ് ചെയ്ത് ഇ പി ജയരാജന്റെ യുവജനകാര്യവകുപ്പ്

Editor

സ്വന്തം ലേഖകന്‍

കണ്ണൂര്‍:ദേശീയ യുവജന ദിനത്തെ അന്താരാഷ്ട്ര യുവജന എന്ന് ബാനര്‍ പ്രിന്റ് ചെയ്ത് ഇ പി ജയരാജന്റെ യുവജനവകുപ്പ്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കണ്ണൂര്‍, ജനമൈത്രി പോലീസ്, ബ്രക്‌സ എന്നിവരുടെ സഹകരണത്തോടെ ജനുവരി 12 ന് കണ്ണൂര്‍ ഗവ.ബ്രണ്ണന്‍ കോളേജില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടിക്കാണ് അന്താരാഷ്ട്ര യുവജന ദിനാചരണമെന്ന് പ്രിന്റ് ചെയ്തിരിക്കുന്നത്.
Ksywb Kannur എന്ന ഫേസ് ബുക്ക് അക്കൗണ്ടിലാണ് ബാനര്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് പറ്റിയ അമളി മനസ്സിലാക്കി ഫേസ്ബുക്ക് അക്കൗഡില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ചു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രാജ്യത്ത് നടക്കുന്ന പ്രതിഷേധം മാനവികതക്കു മുകളില്‍ മതത്തിനെ പ്രതിഷ്ഠിക്കുന്നതിനെതിരെ ;രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ ഒരു ആയുധമായി പൗരത്വബില്‍ മാറുന്നുവെന്നും ഡി.കെ ശിവകുമാര്‍. ഹൈബി ഈഡന്‍ എംപി നയിച്ച ലോങ്ങ് മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്വം

മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം

Related posts
Your comment?
Leave a Reply